മള്‍ട്ടിപ്ലെക്‌സിലെ 10 ഹിറ്റ് മൂവികൾ ഇതാണ്! | filmibeat Malayalam

2018-10-09 1

10 hit movie in Kochi multiplex
റിലീസിനെത്തുന്ന സിനിമകള്‍ തിയറ്ററുകളില്‍ നിന്നും നല്ല പ്രതികരണം നേടിയാലും ബോക്‌സോഫീസില്‍ കാര്യമായി വിജയിക്കാതെ പോവും. അത്തരത്തില്‍ ഒത്തിരി സിനിമകളുണ്ട്. കേരള ബോക്‌സോഫീസില്‍ വലിയ ചലനമുണ്ടാക്കുന്ന സിനിമകളില്‍ പലതും കൊച്ചി മള്‍ട്ടിപ്ലെക്‌സിലും ഗംഭീര പ്രകടനമായിരിക്കും കാഴ്ച വെക്കുന്നത്.
#BoxOffice #Multiplex